(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
കോവിഡ് എന്ന മഹാമാരിയെ
ഒറ്റകെട്ടായി തുരത്തീടാം
ശുചിത്വശീലം പാലിക്കാം
മാസ്ക് ധരിച്ച് നടന്നീടാം
സമൂഹ വ്യാപനം തടഞ്ഞീടാം
നിയമങ്ങൾ പാലിക്കാം
ആയിരങ്ങളെ രക്ഷിക്കാം
സ്വയം അറിഞ്ഞ് പ്രവർത്തിക്കാം.