(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റ മനസ്സ്
രാജ്യമൊട്ടാകെ പരക്കുന്ന
കോവിഡിനെ ഒറ്റമനസായി
നമുക്ക് തുരത്തീടാം
സർക്കാരു നൽകുന്ന
മാർഗ്ഗ നിർദ്ദേശങ്ങൾ
അനുസരിച്ച് പുറത്തിറങ്ങീടാം
മാസ്ക്കുകൾ വച്ച് പുറത്തിറങ്ങേണം
ശരീരമകലം പാലിക്കേണം
ഹാൻഡ് വാഷ് കൊണ്ട്
കൈകൾ വൃത്തിയാക്കീടാം
നാട്ടിലിറങ്ങേണ്ട നഗരം കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകും വരെ
ഇനിയുള്ള ദിവസങ്ങൾ
വീട്ടിൽ കഴിയാം
ഒറ്റ മനസ്സായി പ്രാർത്ഥിച്ചീടാം