(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"കൊറോണ ഭീകരൻ "
ഒത്തൊരുമിക്കാം മനസ്സുകൊണ്ട് അകന്നിരിക്കാം ദേഹം കൊണ്ട്,
ഭയപ്പെടേണ്ട, ജാഗ്രതയോടെ നേരിടാം.. ഒന്നിച്ചൊന്നായ് പോരാടാം
നല്ലൊരു നാളെക്കായി
കൈകൾ നന്നായി കഴുകീടാം
മാസ്കുകൾ വെച്ചു നടന്നീടാം
തുരത്താം കൊറോണ ഭീകരനെ...