സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ഈ ലോക്കഡോൺ കാലത്ത് ഞാൻ ചെയ്ത കാര്യങ്ങൾ

16:49, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ ലോക്കഡോൺ കാലത്ത് ഞാൻ ചെയ്ത കാര്യങ്ങൾ

ഈ ലോക്കഡോൺ കാലത്ത് ഞാൻ ചെയ്ത കാര്യങ്ങൾ എന്റെ അഭിപ്രായത്തിൽ ഈ ലോക്ക് ഡൌൺ കാലത്ത് നമ്മുടെ കഴിവുകൾ ഉപയോഗിക്കേണ്ട സമയമാണ്.ഞാൻ മുഖ്യ സമയവും കലാസംഭന്തമായ കാര്യങ്ങളാണ് ചെയ്യുന്നത്. പാട്ടു പാടുകയും നൃത്തം ചെയ്യുകയും പിന്നെ ഞാനും എന്റെ ചേട്ടനും കൂടെ ഒരുപാടു നല്ല ചിത്രങ്ങൾ വരയ്ക്കും ചെടികൾ നടുകയും അവയ്ക്ക് വെള്ളം ഒഴിച്ചു കൊടുക്കുകയും ചെയ്യും. അതു മാത്രമല്ല വീട്ടുജോലികൾ ചെയ്യാൻ അമ്മയെ സഹായിക്കും. ബാക്കിയുള്ള സമയം ഞൻ വീട്ടിനുള്ളിൽ നിന്ന് കളിക്കാൻ പറ്റിയ എല്ലാ കളികളും കളിക്കും. ഇപ്പോൾ തന്നെ എത്ര സമയം പോയിക്കാണും. ഈ ലോക്ക് ഡൌൺ കാലത്ത് നമ്മൾ കുട്ടികൾക്ക് രസിച്ചു സമയം ചിലവാക്കാൻ കഴിയും

ആര്യ ഉണ്ണികൃഷ്ണൻ
6 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം