ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി/അക്ഷരവൃക്ഷം/ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm20061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വിദ്യാലയം | color= 3 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വിദ്യാലയം

അക്ഷരപ്പൈത‍ങ്ങൾ ഒത്തുകൂടും
അക്ഷര ലോകമാണെൻ വിദ്യാലയം
നന്മയും അറിവും പകർന്നു
നൽകുന്നൊരു അറിവിനുറവിടമാണെൻ
വിദ്യാലയം
ഒാരോ പടികൾ കയറിവന്നു
വിദ്യാലയം നാടിനഭിമാനമായി
‍ഞങ്ങൾക്കുതണലേകാൻ
മാവും മരങ്ങളും ഏറേയുണ്ടേ
ഏറേയുണ്ടേ
അറിവിൻെ‍റ പാതയിൽ
വെളിച്ചമേകാനെത്തിയ
മാലാഖമാരാണെൻ അധ്യാപകർ
അക്ഷരവാക്കുകൾ പകർന്നു നൽകി
എൻ വിദ്യാലയം എന്നും മുന്നോട്ട്
എൻ വിദ്യാലയം എന്നും മുന്നോട്ട്

ഗോപിക പി
6 എ ജി എച്ച് എസ് നെല്ലിക്കുറിശ്ശി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത