ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കോവിഡ് - 19....
കോവിഡ് - 19....
ഈ ലോകത്ത് ഭീതി വളർത്തിയ ഒരു വൈറസാണ് കൊറോണ .ഓരോ ദിവസവും ഈ വൈറസ് കൂടി കൊണ്ട് ഇരിക്കുന്നു. വളരെ ദു:ഖകരമായ കാഴ്ചകളാണ് ദിവസവും നമ്മൾ കാണുന്നത്. ഇത്രയും ദിവസമായിട്ട് പുറത്തേക്ക് ഇറങ്ങാനോ, ആളുകളോട് സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. മൊബൈൽ നോക്കിയും പാട്ട് കേട്ടും ഗെയിം കളിച്ചും നമ്മൾ സമയം കളയുന്നു. ഈ അവസ്ഥ എത്രയും പെട്ടെന്ന് മാറാൻ എല്ലാവർക്കും ഒന്നിച്ച് പോരാടാം...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ