ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.എൽ.പി.സ്കൂൾ താനൂർ നോർത്ത്/അക്ഷരവൃക്ഷം/വന്നല്ലോ ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വന്നല്ലോ ഭീകരൻ

വന്നല്ലോ വന്നല്ലോ
കൊറോണയെന്നൊരു ഭീകരൻ
ആയുധമില്ല തുരത്താനിവനെ
ശുചിത്വം നന്നായി പാലിക്കാം
വൃത്തിയോടെ നടന്നീടാം
കൈകൾസോപ്പിട്ട് കഴുകീടാം
പരിസരമൊന്നും തുപ്പാതെ
മാസ്ക് വെച്ച് നടന്നീടാം

മുഹമ്മദ്‌ സിനാൻ.സിഎം
2B ജി.എം എൽ പി താനൂർ നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത