ജി.എൽ.പി.എസ്.കാര/അക്ഷരവൃക്ഷം/നന്മ മരം

15:35, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മ മരം

പ്പുക്കുട്ടന്റെ സ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന് ഭാഗമായി അപ്പുക്കുട്ടന്ഒരു പ്ലാവിൻ തൈ ലഭിച്ചു.അവൻ വീട്ടിലെത്തിയപ്പോൾ അത് അമ്മയ്ക്ക്കൊടുത്തു ‌അവന്റെ അമ്മ തൈ നടുവാൻ അപ്പുക്കുട്ടനെ വിളിച്ചു,എനിക്ക് വയ്യ എന്ന് അവൻ പറഞ്ഞു,വെള്ളമൊഴിക്കാൻ പറഞ്ഞപ്പോൾ അവൻ കേട്ടില്ല. കുറെ കാലങ്ങൾക്ക് ശേഷം പ്ലാവ് വലുതായി ചക്ക ഉണ്ടായപ്പോൾ അപ്പൂട്ടന് വളരെ സന്തോഷമായി ആയി ചക്ക പഴുക്കാൻ അവന് ധൃതിയായികുറെ ദിവസങ്ങൾക്ക് ശേഷം അവൻ പ്ലാവിലേക്ക് നോക്കിയപ്പോൾ  ഞെട്ടിപ്പോയി അണ്ണാൻ കരണ്ടുതിന്നുന്നു. അവന് സങ്കടവും ദേഷ്യവും വന്നു അമ്മയ്ക്ക്കാണിച്ചു കൊടുത്തപ്പോൾ  അമ്മ പറഞ്ഞു അതിനും വിശന്നിട്ടല്ലേ ? നമ്മൾ മരങ്ങൾ വച്ചാലേ അവർക്ക് ആഹാരം കിട്ടു  അവർക്ക് മരം വച്ചു പിടിപ്പിക്കാൻ കഴിയില്ല നിന്നെപ്പോലെ മടിയൻ ആയാൽ ജീവികൾക്കും നമ്മൾക്കും ഭക്ഷണം ഉണ്ടാകില്ല, അമ്മയുടെ വാക്കുകൾ അവന്റെ സ്വഭാവം മാറ്റി അവൻ പിന്നീട് ധാരാളം മരങ്ങൾ വച്ചു, പരിസ്ഥിതി പ്രവർത്തനത്തിന് അവാർഡും കിട്ടി.

ന​ജ ഫാത്തിമ കെ എം
4 എ ജി.എൽ.പി.എസ്.കാര
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ