സെന്റ്ജോർജ് എൽ പി എസ്സ് അമ്പൂരി/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
15:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44516stgeorge (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ

 ചെറു മഴത്തുള്ളിയാൽ
    എന്റെ മേനിയിൽ തഴുകി
    സ്നേഹ തലോടലായി
    എൻ സ്വപ്നങ്ങളെ തലോടുന്നു
    മഴത്തുള്ളികൾ എൻ കവിളിനെ
    സ്നേഹ ചുംബനമായി

ദിയ ആർ. സി.
1 B ദിയ ആർ. സി. ,St:George L P S Amboori
parrassala ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
kavitha