പടിക്കൽ കല്യാണി അമ്മ മെമ്മോറിയൽ ജി.എൽ.പി.എസ് കല്ലൂർമ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dhanya.I.V (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേയ്ക്കായി | color= 5 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളേയ്ക്കായി

ശുചിത്വം പാലിക്കുവിൻ
രോഗം വരാതെ നോക്കാം
ചുറ്റുപാടുകൾ മാലിന്യമുക്തമാക്കി
രോഗാണുക്കളെ അകറ്റാം
ഇടക്കിടെ കൈകഴുകി വൃത്തിയാക്കി
കൊറോണ വൈറസിനെതുരത്താം
മാലോകരെ നമുക്കേവർക്കും പ്രാർത്ഥിക്കാം
നല്ലൊരു നാളേക്കു വേണ്ടി
 

ആവണി.കെ.മനോജ്
4A ജി.എൽ.പി.എസ്.കല്ലൂർമ
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത