സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കൊറോണ വൈറസ് അഥവാ കോവിഡ് 19
കൊറോണ വൈറസ് അഥവാ കോവിഡ് 19
കൊറോണ വൈറസ് എന്ന മാരകരോഗം ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന യാണ്. ഈ രോഗം ആദ്യമായി ഉൽഭവിച്ചത് ചൈനയിലെ ഹുവാൻ സിറ്റിയിലാണ് ഇപ്പോൾ ഈ രോഗം ലോകമെമ്പാടുമായി മാറിയിരിക്കുകയാണ് നമ്മുടെ കേരളത്തിലും ഈ രോഗം വന്നിരിക്കുന്നു. ഇതിനെ തടുക്കാൻ ആരോഗ്യപ്രവർത്തകർ കഠിനമായി അധ്വാനിക്കുന്നു ഈ രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ഈ രോഗം വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം
ഈ കൊറോണ കാലത്ത് നമുക്ക് വീട്ടിലിരുന്ന് കൊറോണ പ്രതിരോധിക്കാം
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |