സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:19, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

  കൊറോണയെ നമ്മുക്ക് തുരത്താം
   വീട്ടിലിരുന്ന് ജാഗ്രതയോടെ
                  സാനിറ്റൈസറും ഹാൻവാഷും ഉപയോഗിക്കാം
                  ഇടയ്ക്കിടയ്ക്ക് കൈകൾ ശുചിയാക്കാം
  സർക്കാർ പറയുന്നതനുസരിച്ച് വീട്ടിലിരുന്നിടാം
  കൊറോണയെ തുരത്താം ജാഗ്രതയോടെ
                  മാസ്ക്കുകൾ ധരിച്ച് വെളിയിൽ ഇറങ്ങാം
                  അനാവശ്യമായി വെളിയിൽ ഇറങ്ങരുതെ
നിയമപാലകരെ അനുസരിച്ചിടാം
ആരോഗ്യ പ്രവർത്തകർ നമ്മുടെ നന്മയ്ക്കായി
                   സാമൂഹിക അകലം പാലിച്ചിടാം
                   നേരിടാം നമുക്ക് ഒറ്റക്കെട്ടായി

അനുശ്രീ സജി
4 A സെന്റ് ജോർജ്ജ് എൽ പി എസ് വെയിൽകാണാംപാറ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത