എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ എന്നൊരു ഭൂതമുണ്ട്
കേരളം എന്നൊരു നാടുമുണ്ട്
ഭൂതം അവിടെ കളിക്കുന്നുണ്ട്, പക്ഷേ
അവിടെ കുറെ ജനങ്ങളുണ്ട്
ഒന്നായി നിൽക്കും ജനങ്ങളാണേ
ഒന്നിച്ചു നിൽക്കും ജനങ്ങളാണേ
ഒന്നിച്ചു നിന്നവർ കൊറോണ ഭൂതത്തെ
തോൽപിച്ചു സുല്ലിട്ടു പറപ്പിച്ചവനെ
 

ആദിത്യ രാജേഷ്
8 എ എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് കോത്തല
പാമ്പാടി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത