യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/എന്റെ ചിന്നു പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
13:11, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19508 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ചിന്നു പൂച്ച <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ചിന്നു പൂച്ച

എന്റെ വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു, ആ പൂച്ചയുടെ പേരായിരുന്നു ചിന്നു പൂച്ച, അവൾ ഒരു പാവം ആയിരുന്നു കട്ടു തിന്നാത്ത പൂച്ച. എന്റെ അച്ഛമ്മക്കും എനിക്കും വളരെ ഇഷ്ട്ടമായിരുന്നു. ചിന്നു പൂച്ച എന്നും അച്ഛമ്മയുടെ മടിയിൽ കിടന്നു ഉറങ്ങും ഞാൻ അതിനെ തലോടും ചിലപ്പോൾ ഉമ്മ വെക്കും അതിനെയുമായി കളിക്കും പാൽ കൊടുക്കും മീൻ കൊടുക്കും. അങ്ങനെ ഒരു പാട് കാലം ഓടിയും കളിച്ചും നടന്നു, കുറെ നാളുകൾക്ക് ശേഷം ചിന്നു പൂച്ചക്ക് മൂന്ന് കുഞ്ഞുങ്ങൾ പിറന്നു. ഇപ്പോൾ ഞാനും എന്റെ പൂച്ചയും കുഞ്ഞുങ്ങളും സന്തോഷമായി ജീവിക്കുന്നു.

നവനീത് വി എസ്
1 C യു എം എം ൽ പി സ്കൂൾ എരമംഗലം
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ