ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് ഭരതന്നൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം

വൃത്തിയാക്കൂ വൃത്തിയാക്കൂ
വീടും പരിസരവും വൃത്തിയാക്കൂ
മഴക്കാലം വരവായി
രോഗങ്ങളെ തുരത്താനായി
വൃത്തിയാക്കൂ വൃത്തിയാക്കൂ
വീടും പരിസരവും വൃത്തിയാക്കൂ
ചപ്പുചവറുകൾ വലിച്ചെറിയരുതേ
വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുതേ
വൃത്തിയാക്കാം വൃത്തിയാക്കാം
നമുക്കൊരുമിച്ചു വൃത്തിയാക്കാം.

അർജ‍ുൻ ജി
2A ഗവ.എൽ.പി.എസ് ഭരതന്ന‍ൂർ
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത