എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം
കൊറോണയെ തുരത്താം
കൊറോണ ബാധിച്ച കാലത്തിലാണ് ഇപ്പോൾ നമ്മൾ. കൊറോണ യെ തോൽപ്പിക്കാൻ അകലം പാലിച്ചു പോരുന്നു. കൈകൾ പലപ്രാവശ്യം കഴുകിയും, മാസ്ക് ധരിച്ചും സമൂഹ വ്യാപനത്തിന് എതിരെ അതിജീവനത്തിന് ഒരുങ്ങുന്നു എല്ലാവരും അനുസരിക്കുക. ആരോഗ്യ രംഗത്തുള്ളവർ പറയുന്നത്. നമ്മുടെ നാടിനെയും നമ്മുടെ രാജ്യത്തെ രക്ഷിക്കുവാൻ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ