എൽ. പി. എസ്. മാലയിൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ വൈറസ് അഥവാ കൊവിട് 19 ഒരു മഹാ മാരി ആയി ലോകത്തെ മുഴുവൻ കിഴടക്കി കൊണ്ടിരിക്കുകയാണെന്ന് ഏവർകും അറിയാവുന്നതാണല്ലോ. Break the chain അതല്ലാതെ മറ്റൊരു മാർഗവുംവേറെയില്ല. കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത് ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ്. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തിയാണ് ലിവൻ ലിയാങ്. കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം കേരളം ആണ്. കേരളത്തിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത് തൃശൂർ ആണ്. കൊവിട് 19 എന്ന പേര് നിർദേശിച്ചത് WHO ആണ്. സാർസ് കോവിഡ്2 എന്ന രോഗത്തിലേക്കാണ് കൊറോണ വൈറസ് നയിക്കുന്നത്. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം കിരീടം അല്ലെങ്കിൽ പ്രഭാവലയം എന്നാണ്.രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക് വ്യാപിക്കുന്ന ഒരു പണ്ടൊമിക് രോഗമാണ് കൊറോണ. ഇത് ലോകമെമ്പാടും വ്യാപിക്കാതിരിക്കണെമെങ്കിൽ നമ്മൾ തന്നെ മുൻകരുതൽ എടുക്കണം. ഈ ലോക്ക് ഡൗൺ കാലത്ത് നമ്മൾ ഗവണ്മെന്റിനെ അനുസരിക്കുക. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുക

നവീനകൃഷ്ണ
4ഡി മാലയിൽ എൽ പി എസ്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം