ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/അവൻ

Schoolwiki സംരംഭത്തിൽ നിന്ന്
12:22, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edatilpadmesh (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അവൻ | color=2 }} <center><poem> അവൻ അന്ന് അക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവൻ


അവൻ അന്ന്
അക്ഷരം പഠിക്കാതെ
പള്ളിക്കൂടം വെറുത്തു..
അവൻ ഇന്ന്
അക്ഷരം അറിയാതെ
പള്ളിക്കൂടമോർത്തു
കോവിഡ് കാലം
കൂട്ടിലടച്ചപ്പോൾ
നാലാംതരത്തിലെ
മാഷിൻമൊഴി
ഓർമയിലുരുവിട്ടു
കൊണ്ടേയിരുന്നു.
പ്രതിരോധമല്ലോ
ചികിത്സയിലും മുഖ്യം

ഇബ്നു മഷ്ഹൂദ്
7A എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത