എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണ - മഹാമാരി
കൊറോണ - മഹാമാരി
കണ്ണൻ കണ്ണ് തുറന്നു. പുതപ്പിനടിയിൽ ചുരുണ്ടുകൂടി ആ ഇളം തണുപ്പിൽ ഒന്നും ചിന്തിക്കാനില്ലാതെ മൂന്നു വയസ്സുള്ള കുട്ടിയുടെ ചിന്തയിൽ കിടക്കുകയായിരുന്നു കണ്ണൻ.ഹാളിലെ ടിവിയിൽനിന്ന് ശബ്ദം കേൾക്കുന്നുണ്ട് .എല്ലാം കൊറോണയെ പറ്റിയുള്ള വാർത്തകളാണ്,പതിയെ എണീറ്റ് കയ്യും മുഖവും കഴുകി അടുക്കളയിലേക്ക് ചെന്നു.അമ്മ ഒരു മൂലയിലിരുന്ന് അച്ഛനെ വിളിക്കുകയായിരുന്നു.അമ്മയുടെ കണ്ണ് നിറഞ്ഞു കിടക്കുന്നത് കണ്ണൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ:എപ്പോഴാ സുധാകരേട്ടൻ എത്തുക,സൂക്ഷിക്കണം വിദേശത്തുനിന്നു വരുന്ന ആളുകളിൽനിന്നാ കൊറോണ കേരളത്തിൽ പകരുന്നത് എന്നാ പറയുന്നത്. തിരുവനന്തപുരംഎയർപോർട്ടിൽ സുധാകരൻ വന്നിറങ്ങി. ടാക്സികൾ സുധാകരന്റെ പിന്നാലെ കൂടി .അദ്ദേഹം അതൊന്നും വകവെക്കാതെ ഒരു ആംബുലൻസ് വിളിച്ചു.തിരുവനന്തപുരത്തുനിന്ന് ഇത് ജനങ്ങൾക്കൊരു പാഠമാകട്ടെ. സുധാകരനെപോലെ എല്ലാ ജീവനും പ്രാധാന്യം നൽകുക. നിങ്ങളുടെ അശ്രദ്ധ മറ്റൊരു ജീവൻ എടുക്കാതിരിക്കട്ടെ.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ