ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
10:58, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പുച്ച <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പുച്ച

പൂച്ചേ പൂച്ചേ
കറുമ്പി പൂച്ചേ
എന്തിനാണീ സങ്കടം
പൂച്ചേ പൂച്ചേ
കുസൃതി പൂച്ചേ
മ്യാവൂ മ്യാവൂ കരയാതെ
ലോക് ഡൗൺ ഒന്ന് കഴിഞ്ഞോട്ടെ
മീനും കൂട്ടി ചോറ് തരാം

ആരാധ്യ എ.എസ്
1എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത