10:02, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 9847140364(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുരങ്ങൻ ചന്തം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കറു കറുത്ത കുരങ്ങൻ
മിനുമിനുത്ത കുരങ്ങൻ
കറുമുറെ തിന്നു
ചുവ ചുവന്ന ആപ്പിൾ
ചുണ്ടു ചുവന്നു പോയി
നാക്ക് ചുവന്നു പോയി
കണ്ണാടി നോക്കി കുരങ്ങൻ
ചന്തം കണ്ടു കുരങ്ങൻ
കുടുകുടെ ചിരിച്ചു