ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

00:16, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Neeshma (സംവാദം | സംഭാവനകൾ) (' {BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം | color= 5 }}

രോഗമുക്തമാം നമ്മുടെ കേരളം
ഇന്നിങ്ങ് വലിയൊരു വേദനയിൽ
രോഗത്തിൻ നാമം വലിയൊരു കൊടുംകാറ്റായ്
ഇവിടെ കാറ്റിലായ് അലയുന്നു
ആരാരും അറിഞ്ഞില്ല ഈ തിരിനാളം
വലിയൊരു തീയായ് പടരുമെന്ന-
ഇവിടെ നമുക്ക് പ്രതിരോധിക്കാം
ഒറ്റക്കെട്ടായ് ജാഗ്രതയോടെ
നമുക്കെല്ലാവർക്കും പ്രതിരോധിക്കാം
         *****************


ദിൽന
9 A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /