എ.എം.എൽ.പി.സ്കൂൾ കോർമാന്തല/അക്ഷരവൃക്ഷം/മ്യാവോ .....

Schoolwiki സംരംഭത്തിൽ നിന്ന്
23:35, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19636 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മ്യാവോ ..... | color= 3 }} <center> <poem> ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മ്യാവോ .....

ഉച്ച മയങ്ങിയ നേരത്ത്‌
ഒച്ചയനക്കമില്ലാതെ
കിച്ചണിലെത്തിയതാരാണോ ?
കൊച്ചിന് നൽകാൻ കൊച്ചമ്മ
വച്ചൊരു പാലിൻ പാത്രത്തെ
നക്കിമിനുക്കിയവൻ
മ്യാവോ ....മ്യാവോ

 

മിൻഹദ്
1 A എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത