ഉള്ളടക്കത്തിലേക്ക് പോവുക

Bvlps parayil/ഊഞ്ഞാൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bvlps parayil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഊഞ്ഞാൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഊഞ്ഞാൽ


ഊഞ്ഞാൽ
ആടാം പാടാം
ആടികളിക്കാം
എനിക്കുമുണ്ടൊരു
കൊച്ചു ഊഞ്ഞാൽ
കൂട്ടരോട് ഒത്തു കളിക്കാം
ചേച്ചിയോട് ഒത്തു കളിക്കാം
എന്റെ കൊച്ചു ഊഞ്ഞാലിൽ
ആടികളിക്കാം പാടികളിക്കാം
എനിക്ക് ഉണ്ടൊരു കൊച്ചുഞ്ഞാൽ

 

ഗോകുൽ കൃഷ്ണ
4 A ബി വി എൽ പി എസ് ,വയലാർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Bvlps_parayil/ഊഞ്ഞാൽ&oldid=928631" എന്ന താളിൽനിന്ന് ശേഖരിച്ചത്