സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/അക്ഷരവൃക്ഷം/ജോൺസി

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഒരു ഗ്രാമത്തിൽ ഒരു കൊച്ചുവീടുണ്ടയിരുന്നു
ആ വീട്ടിൽ അലക്സ് ഭാര്യ ലിസി
അവർക്ക് 2 പെൺകുട്ടികളായിരുന്നു
മൂത്ത മകളുടെ പേര് ലോറ
ഇളയ മകളുടെ പേര് ജോൺസി
അവർ ദാരിദ്രത്തിലായിരുന്നു
ലോറ മടിച്ചിയും അഹങ്കാരിയും ആണ്
പക്ഷെ ജോൺസി മിടിക്കിയാണ്
കുടുംബം ദാരിദ്രത്തിൽ കഴിയുന്നത് കണ്ട് ജോൺസിക്ക് വിഷമമായി.
ജോൺസി ജോലി അന്വേഷച്ച് ഇറങ്ങി.
ജോൺസി വഴിയിലൂടെ പോകുമ്പോൾ ഒരു വ്യദ്ധനെ കണ്ടു.
ആ വ്യദ്ധൻ ജോൺസിയോട് കുറച്ച് വെള്ളം ചോദിച്ചു.
അവളുടെ കയ്യിൽ കുറച്ച് വെള്ളം ഉണ്ടായിരുന്നു.
അവളുടെ കയ്യിൽ അത് മാത്രമെ ഉണ്ടായിരുന്നുള്ളു.
അത് അവൾ ആ വ്യദ്ധന് കൊടുത്തു.
ആ വൃദ്ധൻ അവൾക്ക് അതിന് പകരമായി ഒരു കുടം നൽകി.
ആ കുടത്തിൽ അഗ്രഹിക്കുന്നത്ത്ര സ്വർണ്ണ നാണയം ലഭിച്ചു.
അതോടെ അവളുടെ കുടുംബം എപ്പോഴും സേന്താഷത്തിൽ കഴിഞ്ഞു.

സാനിയ
9 C സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ