ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/നല്ല നാളെ ...

Schoolwiki സംരംഭത്തിൽ നിന്ന്
22:27, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14602 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ല നാളെ ... <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല നാളെ ...


രാത്രിയും പകലും പകച്ചു പോയി
നമ്മൾ നാടിന്റെ തേങ്ങലിൽ വിറച്ചു പോയി
ഇത്തിരി നേരത്തെ വന്നൊരതിഥിയിൽ
കാണാത്ത പാഠങ്ങൾ പഠിച്ചു വീണ്ടും
ആപത്തു നേരത്തെ സമാഗമത്തിൽ
മിഴികൾ ചിമ്മാതെ പൊരുതി നേടാം
ഓർത്തു വെക്കാം കൊറോണതൻ ഭീതിയിൽ
കരുതി മുന്നേറാം നാളേക്ക് വേണ്ടി
 

ദിൽഹ .എം .പി
നാലാം തരം ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത