ബി.ഇ.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:49, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19422 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


എന്നു മടുക്കളക്കോണിൽ നിന്നും
എന്നെ നോക്കുന്നൊരു യന്ത്ര മുണ്ടേ
എന്താണ് ഭാവമാക്കണ്ണുകളിൽ
സങ്കടമോ അതോ സാന്ത്വനമോ
കാലത്തു കാപ്പി തരുന്ന യന്ത്രം
ചേലിൽ വിഴുപ്പലക്കുന്ന യന്ത്രം
എന്നും ചുമട് ചുമക്കും യന്ത്രം
കണ്ണീർ തുടയ്ക്കും തണു ആ യന്തം.
എഴര നാഴിക രാവിലെ കൺ തുറന്നാൽ
ഭാവങ്ങളെത്ര ഭിനയിക്കാൻ
നമ്മൾ മറന്നു പോകുന്നുവല്ലോ
അമ്മയെന്നാണതിൽ പുണ്യ നാമം

 

അനന്യ യു.വി
4 A ബി ഇ എം എൽ പി സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത