21:09, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13108(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഭാരതം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭാരതം
ശിരസ്സിൽ ഹിമവാനെ ഏന്തുന്നു ഭാരതം
പാദങ്ങളിൽ സമുദ്രത്തെ ഏന്തുന്നു ഭാരതം
സഹസ്ര നദികൾഒഴുകീടുന്നു
ആയിരം മണ്ണിനങ്ങളിവിടെ,
ആയിരമാം പർവ്വതങ്ങളിവിടെ,
എത്ര മനൊഹരം എത്ര സുശീലം,
എന്തൊരു ഭംഗിയാണീ പരിസ്ഥിതി
ഒരിക്കൽ ബ്രിട്ടീഷുകാർ വന്നു ഇവിടെ
ഈ മനോഹാരിത നഷ്ടപ്പെടുത്താൻ
എങ്കിലൊ ഒന്നായി നിന്നല്ലൊ ഭാരതീയർ
പമ്പകടന്നു ബ്രിട്ടീഷുകീർ അന്ന്
ചരിത്രം എഴുതി നമ്മുടെ ഭാരതം
വീരനായല്ലൊ നമ്മുടെ ഭാരതം
ഭാരതീയർ എന്നൊരു പേരുകേട്ടാൽ
അഭിമാനം കൊള്ളുന്നു നാംമെല്ലാം
ഭാരതം കൈപറ്റി പല പ്രശസ്തിയും
ഭാരതം കൈപറ്റി പല സന്തോഷവും
തലകൾ ഉയരുന്നു ഞങ്ങളുടേത്
കാരണം നമ്മുടെ ഈ ഭാരതം