ജി.എം.എൽ.പി.എസ്.പള്ളിക്കുത്ത്/അക്ഷരവൃക്ഷംകൊറോണ

21:00, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48318 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> കേൾക്കു കേൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കേൾക്കു കേൾക്കു കൂട്ടുകാരെ
വീടും പരിസരവും വൃത്തിയാക്കാം
ദേഹം ദിനവും ശുദ്ധിയാക്കാം
കെെകൾ നിമിഷവും ശുചിയാക്കാം
മ‍ുഖാവരണം ധരിച്ചീടാം
വീട്ടിൽ തന്നെ ഇരുന്നീടാം
ഒന്നായ് നിന്ന് കെെകോർക്കാം
ലോകത്തെ നമുക്ക് രക്ഷിക്കാം
കോറോണയെ നമുക്ക് നീക്കിടാം

SHIFAN.A.T
2.A ജി.എം.എൽ.പി.എസ്. പള്ളിക്കുത്ത്
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത