എസ് എൻ വി എൽ പി സ്കൂൾ, ചാരമംഗലം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
20:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Snvlpscharamangalam (സംവാദം | സംഭാവനകൾ) (കൊറോണയെ കുറിച്ചുള്ള ഒരു പാട്ട്)

ശുചിത്വ പാട്ട്

കൊറോണ എന്നൊരു വൈറസ് ഭീകരണയൊരു വൈറസ് മാസ്ക് ധരിക്കൂ കൂട്ടുകാരെ കൈകൾ ശുചിയായി വെച്ചോളൂ നാട്ടിലൊക്കെ കറങ്ങരുത് വീട്ടിൽ തന്നെ ഇരുന്നോളൂ പൊതു ശുചിത്വം പാലിക്കൂ

                           അനുശ്രീ  STD 2