ഗവ. എച്ച് എസ് പരിയാരം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15071 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ

ഒരു കുഞ്ഞൻ വൈറസ് എൻ്റെ ജന്മസ്ഥലം ചൈനയിലെ വുഹാൻ ആണ്. എൻ്റെ ശരിയായ പേര് കൊ വിഡ് 19. ലോകത്ത് ഇപ്പോൾ തന്നെ ഒന്നര ലക്ഷത്തിലധികം ആളുകൾ ഞാൻ കാരണം മരണപ്പെട്ടു. ഇരുപത്തി അഞ്ച് ലക്ഷം ആളുകൾ രോഗികളായി. ചൈനയിലും ഇറ്റലിയിലും സ്പെയിനിലും യു.എസിലും കനത്ത നാശം വിതച്ചു. നിങ്ങളുടെ ഇന്ത്യയിലും കൊച്ചു കേരളത്തിലും ഞാൻ എത്തി. എന്നെ തടയാൻ നിങ്ങളുടെ രാജ്യത്തിന് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആർക്കും ഒന്നിനും പുറത്തിറങ്ങാൻ പറ്റില്ല. എന്നെ പ്രതിരോധിക്കാൻ ശുചിത്വം ആണ് പ്രധാനം. കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച്‌ വൃത്തിയായി കഴുകണം.പുറത്തിറങ്ങുമ്പോൾ മാസ്ക് ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം ഇങ്ങനെയെല്ലാം നിങ്ങൾക്ക് എന്നിൽ നിന്ന് രക്ഷനേടാം.

അംന ഫാത്തിമ എൻ
2A ഗവ. എച്ച് എസ് പരിയാരം
ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ