ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണയെന്ന വിപത്തിനെ തുരത്തണം തുരത്തണം ഭയന്നിടാതെചെറുത്തുനിന്ന് ജാഗ്രതയോടെ തുരത്തണം. ശുചിത്വമുള്ളവരാകണം നല്ലാരോഗ്യ ശീലങ്ങളും പാലിച്ചു മുന്നേറണം തുരത്തണമീവിപത്തിനെ കൈകൾ രണ്ടും കഴുകണം സോപ്പു കൊണ്ട് കഴുകണം ഇടയ്ക്കിടയ്ക്ക് തുടരണം കൊറോണയെതുരത്തുവാൻ ചുമതുമ്മൽവന്നിടുമ്പോൾ തൂവാലയാൽമറക്കണം കൊറോണയെന്ന വൈറസിനെ നമ്മളിൽ നിന്നകറ്റണം ഒതുങ്ങണം നാം അ ടങ്ങണം വീട്ടിൽതന്നെകഴിയണം അകലെയായാൽ അകലുന്ന വ്യാധിയെ തടുക്കണം ഒരുമയോടെ പാലിക്കണം ജാഗ്രതയോടെ കഴിയണം വീണ്ടും നമ്മളൊരുമിച്ചു കാണുവാനായി കൂട്ടരേ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത