എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/തുരത്തണം

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murali m (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുരത്തണം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തണം


തകർക്കണം തകർക്കണം നമ്മളീ കൊറോണ തൻ കണ്ണിയെ തുരത്തണം

തുരത്തണം തുരത്തണം
നമ്മളീ ലോക ഭീതിയേ

ഭയപ്പടേണ്ട കരുതലോടെ
ഒരുമയോടെ നീണ്ടിടാം

മുന്നിൽ നിന്ന് പടനയിച്ച് തുരത്തിടാം ദീതിയെ

മുഖത്ത് നിന്ന് പുഞ്ചിരികൾ
മാഞ്ഞിടാതെ നോക്കിടാം

മാസ്ക്ക്കൊണ്ട് മുഖം മറച്ച്
അണുവിനെ അകറ്റിടാം

കൈകഴുകി കൈ തൊടാതെ
പകർച്ചയെ മുറിച്ചിടാം


 

Ribinshan O.P
4 B എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത