ഉള്ളടക്കത്തിലേക്ക് പോവുക

പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം/സഹിക്കവയ്യാതെ

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സഹിക്കവയ്യാതെ

നാളുകൾ കഴിഞ്ഞെങ്കിലു०
ഇന്നു० ഞാനോർക്കുന്നു
ഒരുനാളമ്മതൻ കൈയു० പിടിച്ച്
നഗരത്തിലെത്തിയ കൗതുകത്തെ
അവിടെ ഞാൻ കണ്ട കൗതുകമല്ലെന്നെ കഷ്ടത്തിലാക്കിയ മനമെന്നതോർക്കുന്നു
കരിപ്പുകയുയരുന്ന വാഹനങ്ങൾ പിന്നെ അകലെയാകാശത്തേക്കുയരുന്ന വലിയോരു കുഴലിൽ പിന്നെ മഴമേഘ० കണക്കെ വിഷപ്പുകകൾ ചുറ്റിലു० വീടിലെ മതിൽകെട്ടിൽ നിന്നുയരുന്ന വെന്ത പ്ലാസ്റ്റിക്കിന്റെ നിറഞ്ഞ ഗന്ധ०
ഒരു കാര്യമിന്ന് ഞാനോർത്തു പോകുന്നു
പ്രകൃതി നമുക്കായി
ഇഴ ചേർക്കുകയാണിപ്പോൾ
ഈ ഡൗണിൽ
കേടുവന്നൊരാകാശകുടക
 

ലക്ഷ്മിനന്ദ
3A പാതിരിയാട് ജെ ബി എസ്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത