ഉളിയിൽ സെൻട്രൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ഒരു പേമാരി
വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ ലോകത്താകെ വ്യാപിച്ചിരിക്കുന്നു. ഒരു പേമാരിയുടെ രീതിയിലാണ് ഈ രോഗം പ്രത്യക്ഷപ്പെട്ടത്. ലോകം മുഴുവൻ വ്യാപിച്ചിട്ടും പക തീരാത്ത പോലെയാണ് ഈ രോഗം പടരുന്നത്. ലോകം ഒട്ടാകെ തന്നെ ഈ രോഗംമൂലം ലോക്ക് ഡൗൺ ആകുന്ന സാഹചര്യം ആണ് ഉള്ളത്. ഒത്തിരി ജീവൻ ഇതോടകം തന്നെ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.23 ലക്ഷം ആളുകൾക്ക് ഈ രോഗം ഇപ്പോഴും പിടി പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ ദുരന്തം നാം ഒറ്റക്കെട്ടായി നേരിടണം, ഒറ്റക്കെട്ടായി നിന്ന് നാം ഇതിനെ അതിജീവിക്കണം ജാഗ്രതയാണ് വേണ്ടത്...
ആവണി പി
|
4 ഉളിയിൽ സെൻട്രൽ എൽ പി സ്കൂൾ ഇരിട്ടി ഉപജില്ല കണ്ണുർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണുർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണുർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം