16:43, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shamsuthilayil(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ദുരിത കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യർക് പരീക്ഷണം
കൊറോണയിലുടെ..
അവനവൻ ചെയ്ത പ്രവർത്തനം
അവനവൻ അനുഭവിക്കുന്നു..
ദുരന്തങ്ങളുടെ കാലം
മനുഷ്യന് തുടർന്ന് കൊണ്ടിരിക്കുന്നു..
യുദ്ധം, പ്രളയം, മഹമാരി
ഇനിയെന്തെല്ലാം നാം കാണണം..