ജി.എച്ച്.എസ്. ചെറുവണ്ണൂർ/അക്ഷരവൃക്ഷം/ഒറ്റയല്ല.. ഒന്നാണ്

16:38, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റയല്ല.. ഒന്നാണ്

ഭയപ്പെടാതിരിക്കുവിൽ...
ഒറ്റയായി നിൽക്കുവാൻ...
സ്വയം ശുചിത്വമാകുവിൻ...
കോവിഡിനെ ആട്ടിടാം...

ഒരുമയുള്ള ലോകമായ്...
നൻമയുള്ള മനുഷ്യരായ്...
തമ്മിൽ തമ്മിൽ കരുതലായ്...
മനുഷ്യരായ് വസിച്ചിടാം...

കൂട്ടം കൂടി കളിച്ചിടല്ലേ...
കൂട്ടമായ് നിന്നിടല്ലേ...
കൂട്ടം തെറ്റി നടന്നെന്നാൽ..
നാളെ കൂടാം ഒന്നായ്.
 

ഷാദി ഫർഹാൻ
V E ജി.എച്ച്.എസ്. ചെറുവണ്ണൂർ
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത