യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കൊറോണക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


പാടീടാം പാടീടാം കൊറോണയെപ്പറ്റി ലോകം മുഴുവൻ പടർന്ന വൈറസ് കേരളം അതിനെ അതിജീവിച്ചു ദേഹം മുഴുവൻ ശുചിയാക്കേണം ശുചിയായിട്ടു നടന്നില്ലേൽ കൊറോണ നമ്മെ പിടികൂടും