ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കൊറോണ വിവരണം

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വിവരണം

കൊറോണ എന്ന ഭീകര രോഗത്തെ നമമൾ ഭയക്കില്ല. ചെറുത്തു നിന്നീടും.നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കൂം പൊത്തി കൈകൾ ഇടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകണം .കൂട്ടമായി പൊതു സ്ഥലത്തു ഒത്തുചേരൽ നിർത്തണം. ആർക്കെങ്കിലും രോ‍‍ഗം ഉണ്ടായാൽ മറച്ചുവെയ്ക്കാതെ അറിയിക്കണം .നമ്മുടെ രാജ്യത്തെ നാം രക്ഷിക്കണം .അതിനാൽ സ്രദ്ധ പുലർത്തുക. വിഷമഘട്ടത്തെ നമ്മൾ മറികടക്കും


നജ്ന മോൾ
4 ഗവ ന്യൂ എൽ പി എസ് ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം