തുരത്തിടാം തുരത്തിടാം കോവിഡെന്ന വിപത്തിനെ. മാറ്റിടാം മാറ്റിടാം മാറ്റിടാം മഹാ വ്യാധിയെ. ഇയ്ക്കിടെ കൈ കഴുകി ശുചിത്വമോടെ നേരിടാം. മാസ്കുകൾ ധരിച്ചിടാം പകർന്നിടാതെ കോവി ഡ്. അകലമൊന്നായ് പാലിച്ചിടാം. അവയെ നാം ചെറുത്തിടും. തുരത്തിടാം തുരത്തിടാം കോവിഡെന്ന വിപത്തിനെ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത