പരിസ്ഥിതി പരിസ്ഥിതിയെ നാം കാത്തീടണം.....മലിനമാക്കാതെനോക്കീടണം മലിനമാം പരിസ്ഥിതിയിൽരോഗം നമ്മെ പിടികൂടും രോഗം വരാതെ നോക്കീടാൻ പരിസ്ഥിതി ശുചിത്വം ആക്കീടണംപരിസ്ഥിതി വ്യത്തിയായ്സൂക്ഷിച്ചാൽആരോഗ്യം നമ്മൾക്കുണ്ടാവും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത