പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഞാൻ ഇന്ന് ഇവിടെ എഴുതാൻ പോകുന്ന ലേഖനം ശുചിത്വത്തെ കുറിച്ചാണ്. നമുക്ക് ഏറ്റവും കൂടുതൽ വേണ്ടത് വൃത്തി അഥവാ ശുചിത്വം ആണ്. ആഹാരം കഴിക്കുമ്പോൾ കൈകൾ നന്നായി കഴുകുക, അതുപോലെ ബാത്റൂമിൽ പോയിട്ട് വരുമ്പോൾ കൈകൾ നന്നായി കഴുകണം. നമ്മുടെ നഖങ്ങൾ മുറിച്ചു കൈകൾ വൃത്തിയിൽ സൂക്ഷിക്കണം. വീടും പരിസരവും നന്നായി വൃത്തിയോടെ സൂക്ഷിക്കണം. എന്നാൽ രോഗങ്ങളൊന്നും നമുക്ക് വരില്ല. നമ്മുടെ ശരീരവും വീടും എപ്പോഴും വൃത്തിയുള്ളതായിരിക്കണം. എന്റെ ഈ കൊച്ചു ലേഖനം ഇവിടെ അവസാനിപ്പിക്കട്ടെ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ