എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/എവിടന്നു വന്നീ കൊറോണ

14:36, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vaniyannur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എവിടന്നു വന്നീ കൊറോണ

എവിടന്നു വന്നീ കൊറോണ ?എന്തേ പോകാത്ത തീ കൊറോണ ?എന്തിന് മനുഷ്യാ നീ അഹങ്കരിക്കുന്നു? ചോദിക്കാതെ ചോദിക്കുന്നില്ലേ?
കാടും കടലും മലയും കൈയേറി കാട്ടാറിനു പോലും ഒഴുകാനിടം നൽകാതെ
മദിച്ചു നടന്ന നിൻ ചെയ്തിക്കു
മതിയാകുമോ ഈ ശിക്ഷ?

മുഹന്മദ് അസിo
VI A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത