മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മഹാമാരി
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മഹാമാരി
കൊറോണ എന്ന ഈ മഹാ വൈറസിനെ തുരത്തുവാൻ കേരളം പരിശ്രമിക്കുകയാണ്. ഈ വേളയിൽ നമ്മുടെ ആരോഗ്യ മന്ത്രി ഈ മഹാമാരിയെ തുരത്താനും കഴിയുന്നത്ര പരിശ്രമിക്കുന്നുണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം. കൊറോണയെ തുരത്തണമെങ്കിൽ ആദ്യം പാലിക്കേണ്ടത് ചില മുൻകരുതലുകളാണ് വ്യക്തി ശുചിത്വമാണ് നമ്മൾ ആദ്യം പാലിക്കേണ്ടത് അതിനായി സാനിറ്റൈസ ർ ഉപയോഗിക്കണം തൂവാല കൈയ്യിൽ കരുതണം സാമൂഹിക അകലം പാലിക്കണം. ഇതിന് വേണ്ട ഏറ്റവും നല്ല മാർഗമാണ് ലോക്ഡൗൺ. അത് പാലിക്കേണ്ടത് നമ്മുടെ കടമയാണ്. അതു ലംഘിച്ചാൽ ബാധിക്കുന്നതും നമ്മളെ തന്നെ അമാനുഷികമായ കാര്യങ്ങളെല്ല മാനുഷികമായ കാര്യമാണ് ചെയ്യേണ്ടത്. ഈ മഹാമാരിയെ തുരത്താൻ വേണ്ടത് ഐക്യത്തോടയുള്ള പ്രവർത്തനമാണ്. വ്യാജ വാർത്ത നമ്മളെ കൊണ്ടെത്തിക്കുന്നത് അപകടത്തിലും സൈബർ കുറ്റക്രത്യത്തിലും ആണ്. ശരീരം കൊണ്ട് അകന്ന് മനസ് കൊണ്ട് നമുക്ക് ഒന്നിച്ച് മുന്നേറാം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ