സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/നാടിൻ്റെ നന്മ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാടിൻ്റെ നന്മ<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടിൻ്റെ നന്മ

സംരക്ഷിയ്ക്കാം സംരക്ഷിയ്ക്കാം നമുക്ക് നമ്മുടെ പരിസ്ഥിതിയെ , കാക്കാം മാനവർ തൻ ജീവനെ , പരിപാലിയ്ക്കാം വ്യക്തി ശുചിത്വം, കൈകൾ നന്നായ് കഴുകീടാം. സർവ്വരും ഒന്നായ് മാസ്ക് ധരിച്ചും അകലം പാലിച്ചും കൊറോണ എന്ന മഹാവ്യാധിയെ തുരത്താം പിറന്ന നാടിനെ രക്ഷിച്ചീടാം.,,,,,,,,,

സൂര്യദേവ് എസ്.പി
6 H സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത