11:54, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIPINRAJ R(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്കിലും സോദരാ....
പൂർണ്ണമാം ശക്തിയോടെ
ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും
ഇത് നീ കണ്ട ചെെനയല്ല
ഇത് നീ കണ്ട ഇറാനല്ല
ഇത് മാമലകൾക്കപ്പുറത്തെ
കൊച്ചു കേരളനാടാണ്
ഞങ്ങടെ മലയാളനാട്