നിർമ്മല ഇം.എം.യു.പി.എസ് എരുമപ്പെട്ടി/അക്ഷരവൃക്ഷം/അകന്നിരിക്കാം ഒരുമയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalaenmups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം ഒരുമയോടെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകന്നിരിക്കാം ഒരുമയോടെ

പൂക്കളും പൂമ്പാറ്റയും കൂട്ടുകാരും ഒത്ത്
കൈകോർത്തു കളിയാടി നടന്ന നാളിൽ
വന്നെത്തി നാട്ടിൽ അഥിതിയാം
കൊറോണ എന്നൊരു ഭീകരൻ
ഭീതിയുണർത്തി വിറച്ചു നമ്മൾ
പിന്നെ പൊരുതുവാൻ തുടങ്ങി
സധൈര്യമായ് മുന്നിൽ
കൈകോർത്തിടേണ്ടിനി കൈകഴുകീടാം
അടുത്തിരിക്കേണ്ടിനി അകന്നിരിക്കാം
ഒരു അല്ല നാളെക്കായി കാത്തിരിക്കാം
ഒരുമയോടൊത്തിരിനേരം ചേർന്നിരിക്കാൻ

ASHWIN JOSHY
IV C NIRMALA ENGLISH MEDIUM SCHOOL
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത