സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പൂവുകൾ പാടുമ്പോൾ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39016 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂവുകൾ പാടുമ്പോൾ<!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂവുകൾ പാടുമ്പോൾ

ഒരു തൈ നടുന്നു നാം
നാളെയി മണ്ണിൽ
ഒരു വസന്ദോത്സവം തീർക്കം
ഒരു തൈ നടുന്നു നാം
നാളെയി മണ്ണിൽ
ഒരു വസന്ദോത്സവം തീർക്കം

മറയുന്ന മാമഴക്കാറിനെ
മയങ്ങുന്ന പുഴകളെയൊക്കെ വിളിച്ചുണർത്താം
മറയുന്ന മാമഴക്കാറിനെ
മയങ്ങുന്ന പുഴകളെയൊക്ക
വിളിച്ചുണർത്താം

ഒരു തൈ നടുന്നു നാം
നാളെയി മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാം
കണി വച്ച കാലം കരിച്ച വര്ണാഫാമം ശലഫജന്മങ്ങളെ വീണ്ടെടുക്കാം
അകലെ മറഞ്ഞൊരു തുമ്പികളെ ഓമന കിളികളെയൊക്കെ തിരിച്ചു കിട്ടാം

ഒരു തൈ നടുന്നു നാം നാളെയി മണ്ണിൽ ഒരു വസന്തോത്സവം തീർക്കാം

മധുര മാന്തോപ്പുകൾ മുക്കുറ്റി മുറ്റങ്ങൾ കറുക വരമ്പുകൾ വീണ്ടെടുക്കാം
കീറിമുറിയാതെ തിമിർത്തു പെയ്യും പ്രിയ തിരുവാതിരകളെ തിരിച്ചു കിട്ടാം

ഒരു തൈ നടുന്നു നാം
ഒരു തൈ നടുന്നു നാം നാളെയി മണ്ണിൽ
ഒരു വസന്തോത്സവം തീർക്കാം
വേരുകൾ തമ്മിൽ പിണച്ചു പിടിച്ചുകൊണ്ടീ മണ്ണ് കാക്കുന്ന നാളെയെത്താം
വേരുകൾ തമ്മിൽ പിണച്ചു പിടിച്ചു കൊണ്ടീ മണ്ണ് കാക്കുന്ന നാളെയെത്താം

ഓരോ തരുവിലും ഓരോ പുൽത്തുമ്പിലും പൂവുകൾ പാടുന്ന നാളെയെത്തം

ഒരു തൈ നടുന്നു നാം നാളെയി മണ്ണിൽ
ഒരു വസന്ദോത്സവം തീർക്കാം

ഒരു തൈ നടുന്നു നാം നാളെയി മണ്ണിൽ ഒരു വസന്ദോത്സവം തീർക്കം

മറയുന്ന മാമഴക്കാറിനെ മയങ്ങുന്ന പുഴകളെയൊക്കെ വിളിച്ചുണർത്താം
 ഒരു തൈ നടുന്നു നാം നാളെയി മണ്ണിൽ ഒരു വസന്തോത്സവം തീർക്കാം.

Desthakeena
6 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത