സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ കവിത ദേവകന്യ എം

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത
കൊറോണ നാടുവാണീടും കാലം 
മാനുഷ്യരെല്ലാം കഷ്ടത്തിലാ ...
സന്തോഷത്തോടെ ജീവിക്കും കാലം 
കൊറോണ വന്നത് കൊണ്ടുപോയി
ഭക്ഷണവുമില്ല ,പണവുമില്ല ...
ദുരിതത്തിലാ നമ്മൾ  ദുരിതത്തിലാ...
കൊറോണ വൈറസിനെ 
തോൽപ്പിക്കാനായി നമ്മളെയെല്ലാവരും ഒത്തുച്ചേരണം ...
സാമൂഹ്യവ്യാപനം തടയാനായി വീടിനകത്തു കഴിഞ്ഞിടേണം...
സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് 
കോവിഡിനെ നമ്മൾ തുരത്തിടേണം...
കേരളനാടിനെ ഞെട്ടിച്ചൊരു വീരനാം വൈറസാണീ കൊറോണ 
വീട്ടിലിരുന്നു കൊണ്ടെല്ലാവരും 
ആരോഗ്യ പ്രവർത്തകരെ ആദരിക്കേണം 
നിയമപാലകരാം പോലീസിനെ 
നമ്മളെല്ലാരും അഭിനന്ദിക്കേണം....
നമ്മൾക്കൊന്നിച്ചിതിനെ 
പ്രതിരോധിക്കാം 
അതിജീവിക്കാം 
സർക്കാർ ഒപ്പമുണ്ട് 
ദേവകന്യ എം
5 സൗത്ത് കൂത്തുപറമ്പ യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത