ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മഴയേ നീ എത്ര സുന്ദരം ചുട്ടു പൊള്ളുന്ന വെയിലിൽ വാടിത്തളർന്നിരിന്നു പോയി ഒരിറ്റു ദാഹജലത്തിനായി അലഞ്ഞലഞ്ഞു തളർന്നുപോയി പെട്ടന്നതാ മാനമിരുണ്ടുപോയി കാറ്റിൽ മരങ്ങൾ ആടി ഉലഞ്ഞുപോയി മനസുകുളിരുംവിധം തണുപ്പുമായി ശുദ്ധമാം ജലം ഒഴുകി എത്തി